Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Mons Joseph

Idukki

ക​ർ​ഷ​ക സ​മ്പ​ത്ത് ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്ക് അ​നി​വാ​ര്യം: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

ചെ​റു​തോ​ണി: ക​ർ​ഷ​ക സ​മ്പ​ത്ത് ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്ക് അ​നി​വാ​ര്യ​മെ​ന്നും ക​ർ​ഷ​ക​രാ​ണ് നാ​ടി​ന്‍റെ ന​ട്ടെ​ല്ലെ​ന്നും ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പോ​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കാ​ർ​ഷി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ റോ​യ് കെ. ​പൗ​ലോ​സ് എം​എ​ൽ​എ, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​പ്സി ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​നി സ​ജി, ജി​ല്ലാ​പ​ഞ്ചാ​യ​ത് പൊ​തു​മ​രാ​മ​ത്തു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് അ​റ​ക്ക​പ്പ​റ​മ്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടെ​സി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി ജോ​ണി, പി.​എ​സ്. ജ​യ, സൂ​സ​മ്മ ഫ്രാ​ൻ​സി​സ്, ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സു​ജി​ത്ത് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് പ​റ​മു​ണ്ട​യി​ൽ, പ്രോ​ഗ്രാം കോ -​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ, അ​നി​മേ​റ്റ​ർ ജി​ബി ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ർ​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്രാ​യോ​ഗി​ക കൃ​ഷി രീ​തി​ക​ൾ നാ​ളെ​യു​ടെ സ​മ്പ​ത്ത് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കൃ​ഷി പ​രി​സ്ഥി​തി വി​ദ​ഗ്ദ്ധ​നാ​യ കെ.​ഐ. ഹു​സൈ​ൻ ക്ലാ​സ് ന​യി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്കും തു​ട​ക്കം കു​റി​ച്ചു.

District News

കേ​ര​ള​ത്തി​ല്‍ പു​തു​യു​ഗ​പ്പി​റ​വി​യു​ണ്ടാ​കും: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

രാ​മ​പു​രം: കേ​ര​ള​ത്തെ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ജ​ന​ങ്ങ​ൾ ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന ബോ​ധ്യം സ​ര്‍​ക്കാ​രി​നു​ണ്ടെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ല്‍ എം​ജി സ​ർ​വ​ക​ലാ​ശാ​ലാ റാ​ങ്ക് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ രം​ഗ​ത്തും വ​ലി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്ത​ണ​മെ​ന്ന ഇ​ച്ഛാ​ശ​ക്തി​യോ​ടെ​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ജാ​തി​വ്യ​വ​സ്ഥി​തി​യു​ടെ ക​ടു​ത്ത അ​വ​ഗ​ണ​ന​ക​ളി​ല്‍​ ത​ള​രാ​തെ പൊ​രു​തി ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പൗ​ര​നാ​യ കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഭാ​വി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടാ​തെ ജീ​വി​ക്കാ​ന്‍ യു​വ​ജ​ന​ങ്ങ​ള്‍​ക്കു പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്നും രാ​മ​പു​രം പ​ള്ളി​യും കോ​ള​ജും ഇ​ത്ത​രം സേ​വ​ന​ങ്ങ​ളി​ല്‍ വ​ലി​യ മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​മി​ത എ​ല്‍​സ് ബി​നോ​യി (ഒ​ന്നാം റാ​ങ്ക് - ബി​കോം കോ-​ഓ​പ്പ​റേ​ഷ​ന്‍), ജൊ​ഹാ​ന്‍ ജേ​ക്ക​ബ് (മൂ​ന്നാം റാ​ങ്ക് - ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി), അ​മ​ല റോ​യി (അ​ഞ്ചാം റാ​ങ്ക് - ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി) മ​രി​യ ബേ​സി​ല്‍ (എ​ട്ടാം റാ​ങ്ക് - ബി​സി​എ), ആ​ര്‍. ശ്രീ​ല​ക്ഷ്മി പ​ത്താം റാ​ങ്ക് (ബി​കോം കോ-​ഓ​പ്പ​റേ​ഷ​ന്‍) എ​ന്നി​വ​രെ മെ​മ​ന്‍റോ ന​ല്‍​കി മ​ന്ത്രി ആ​ദ​രി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശാ​ന്താ​റാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി.​ടി. രാ​ജ​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, സി​ജി ജേ​ക്ക​ബ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍​മാ​രാ​യ രാ​ജീ​വ് ജോ​സ​ഫ്, ജോ​ബി​ന്‍ പി. ​മാ​ത്യു, ഐ​ക്യു എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍മാ​രാ​യ സു​നി​ല്‍ കെ. ​ജോ​സ​ഫ് കി​ഷോ​ര്‍, ജി​ബി ജോ​ണ്‍ മാ​ത്യു, ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ജി​​ല്ല​​യു​​ടെ വി​​ക​​സ​​നത്തിന് എല്ലാ വ​​കു​​പ്പു​​ക​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണം അനിവാര്യം: മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്

കോ​​ട്ട​​യം: സ​​ര്‍​ക്കാ​​ര്‍ സം​​വി​​ധാ​​നം ജ​​നോ​​പ​​കാ​​ര​​പ്ര​​ദ​​മാ​​യി മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കാ​​ന്‍ എ​​ല്ലാ വ​​കു​​പ്പു​​ക​​ളും ജാ​​ഗ്ര​​ത പു​​ല​​ര്‍​ത്ത​​ണ​​മെ​​ന്ന് മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്. മ​​ഴ​​ക്കാ​​ല ദു​​ര​​ന്ത​​നി​​വാ​​ര​​ണ മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​ന് ജി​​ല്ലാ ആ​​സൂ​​ത്ര​​ണ സ​​മി​​തി ഹാ​​ളി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ജി​​ല്ല​​യു​​ടെ പൊ​​തു​​വി​​ക​​സ​​നം ല​​ക്ഷ്യ​​മി​​ട്ടു​​ള്ള പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് എ​​ല്ലാ വ​​കു​​പ്പു​​ക​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണം ആ​​വ​​ശ്യ​​മാ​​ണ്. മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ള്‍ പു​​ന​​രാ​​രം​​ഭി​​ക്ക​​ണം. ഒ​​ന്‍​പ​​തു നി​​യ​​മ​​സ​​ഭാ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ള്‍​ക്കും തു​​ല്യ​​നീ​​തി ല​​ഭി​​ക്കു​​ന്ന​​തി​​നും വി​​ക​​സ​​നം കൈ​​വ​​രി​​ക്കു​​ന്ന​​തി​​നും സ​​ര്‍​ക്കാ​​രി​​ന്‍റെ പി​​ന്തു​​ണ​​യു​​ണ്ടാ​​കു​​മെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

സ്‌​​കൂ​​ളു​​ക​​ളു​​ടെ​​യും കോ​​ള​​ജു​​ക​​ളു​​ടെ​​യും മു​​ന്നി​​ലെ റോ​​ഡു​​ക​​ളി​​ല്‍ വ്യ​​ക്ത​​മാ​​യി കാ​​ണു​​ന്ന രീ​​തി​​യി​​ല്‍ സീ​​ബ്രാ ലൈ​​നു​​ക​​ള്‍ ഉ​​ണ്ടെ​​ന്ന് ഉ​​റ​​പ്പാ​​ക്ക​​ണം. സ്‌​​കൂ​​ള്‍ മേ​​ഖ​​ല​​യാ​​ണെ​​ന്ന് സൂ​​ചി​​പ്പി​​ക്കു​​ന്ന ദി​​ശാ​​ബോ​​ര്‍​ഡു​​ക​​ള്‍ ന​​ശി​​ച്ചു​​പോ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി സ്ഥാ​​പി​​ക്കാ​​ന്‍ ന​​ട​​പ​​ടി വേ​​ണം. അ​​പ​​ക​​ട​​ക​​ര​​മാ​​യി നി​​ല്‍​ക്കു​​ന്ന മ​​ര​​ങ്ങ​​ളും മ​​ര​​ക്കൊ​​മ്പു​​ക​​ളും മു​​റി​​ച്ചു​​നീ​​ക്കു​​ന്ന​​തി​​ന് വ​​കു​​പ്പു​​ക​​ള്‍ സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ര്‍​ത്തി​​ക്ക​​ണം.

അ​​ന​​ധി​​കൃ​​ത പാ​​റ​​മ​​ട​​ക​​ൾ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന മേ​​ഖ​​ല​​ക​​ളി​​ല്‍ റ​​വ​​ന്യൂ, പോ​​ലീ​​സ് വ​​കു​​പ്പു​​ക​​ളും പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ചേ​​ര്‍​ന്ന് പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണം. എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും വി​​ത​​ര​​ണം ചെ​​യ്യു​​ന്ന കു​​ടി​​വെ​​ള്ളം ശു​​ദ്ധ​​മാ​​ണെ​​ന്ന് ഉ​​റ​​പ്പാ​​ക്ക​​ണം. ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് സ്‌​​കൂ​​ള്‍ സ​​മ​​യ​​ങ്ങ​​ളി​​ല്‍ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള നി​​യ​​ന്ത്ര​​ണം ക​​ര്‍​ശ​​ന​​മാ​​യി പാ​​ലി​​ക്ക​​പ്പെ​​ട​​ണം.

നെ​​ല്ലു സം​​ഭ​​രി​​ച്ച​​തി​​ന്‍റെ പ​​ണം കൊ​​ടു​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് നി​​ര​​ന്ത​​രം ഉ​​യ​​രു​​ന്ന പ​​രാ​​തി​​ക​​ള്‍​ക്ക് ശാ​​ശ്വ​​ത പ​​രി​​ഹാ​​രം കാ​​ണു​​ന്ന​​തി​​ന് സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി. നി​​ല​​വി​​ലു​​ള്ള കു​​ടി​​ശി​​ക തീ​​ര്‍​ക്കു​​ന്ന​​തി​​നൊ​​പ്പം ഭാ​​വി​​യി​​ല്‍ കു​​ടി​​ശി​​ക​​യാ​​കാ​​തി​​രി​​ക്കു​​ന്ന​​തി​​നും ന​​ട​​പ​​ടി​​യു​​ണ്ടാ​​കും. പ്ര​​കൃ​​തി​​ക്ഷോ​​ഭ​​ത്തി​​ല്‍ വീ​​ടു ന​​ഷ്ട​​പ്പെ​​ട്ട​​വ​​ര്‍​ക്കും കൃ​​ഷി​​നാ​​ശം സം​​ഭ​​വി​​ച്ച​​വ​​ര്‍​ക്കും വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ന​​ഷ്ട​​പ​​രി​​ഹാ​​രം ല​​ഭി​​ക്കാ​​ത്ത​​ത് സ​​ര്‍​ക്കാ​​രി​​ന്‍റെ ശ്ര​​ദ്ധ​​യി​​ല്‍ പെ​​ടു​​ത്തു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

വി​​വി​​ധ വ​​കു​​പ്പു​​ക​​ള്‍ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ള്‍ മേ​​ധാ​​വി​​ക​​ള്‍ യോ​​ഗ​​ത്തി​​ല്‍ അ​​റി​​യി​​ച്ചു. കെ. ​​ബി​​നി​​മോ​​ന്‍ എം​​എ​​ല്‍​എ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍, ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദ്, അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റ് ലി​​റ്റി ജോ​​സ​​ഫ് തു​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ടു​​ത്തു.

Kerala

കർഷകർക്ക് കരുത്തും കരുതലുമാകും: മന്ത്രി മോൻസ് ജോസഫ്

പുതി​​​​യ സ​​​​ർ​​​​ക്കാ​​​​രി​​​ന്‍റെ ആ​​​​ദ്യ പ​​​​രി​​​​ഗ​​​​ണ​​​​ന നെ​​​​ൽ​​​​ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കു​​​മെ​​​ന്ന് മ​​​​ന്ത്രി മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്. ഇ​​​​തി​​​​നാ​​​​യു​​​ള്ള മാ​​​​സ്റ്റ​​​​ർ പ്ലാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രിത​​​​ന്നെ വ​​​​രുംദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ക്കും. ഇ​​​തോ​​​ടൊ​​​പ്പം പൊ​​​തു​​​വാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ക​​​രു​​​ത്തും ക​​​രു​​​ത​​​ലു​​​മാ​​​കു​​​മെ​​​ന്നും ഇ​​​​ന്ന​​​​ലെ കോ​​​ട്ട​​​യ​​​ത്തെ ദീ​​​​പി​​​​ക​ കേ​​​ന്ദ്ര ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ മ​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

നെ​​​​ൽ​​​ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു സം​​​​ഭ​​​​ര​​​​ണ​​​​വേ​​​​ള​​​​യി​​​​ൽ പ​​​​ണം ന​​​​ല്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ലും തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​​കും. പി​​​​ആ​​​​ർ​​​​എ​​​​സ് വ​​​​ഴി വി​​​​ല ന​​​​ൽ​​​​കു​​​​ന്ന സം​​​​വി​​​​ധാ​​​​നം പൂ​​​​ർ​​​​ണ പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണ്. ര​​​​ണ്ടു ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്ക് ഇ​​​​തി​​​​ൽ ചു​​​​മ​​​​ത​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​വ​​​​ർ പി​​​​ന്നോ​​​​ട്ടു മാ​​​​റു​​​​ക​​​​യാ​​​​ണ്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ തേടിയിരു​​​​ന്നു. ഭ​​​​ക്ഷ്യ സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പും കൃ​​​​ഷി​​​​വ​​​​കു​​​​പ്പും യോ​​​​ഗ​​​​ങ്ങ​​​​ൾ ചേ​​​​ർ​​​​ന്ന് ഇതുസംബന്ധിച്ച് നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്. മു​​​​ഖ്യ​​​​മ​​​​ന്ത്രി കാ​​​​ര്യ​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​ക്കാ​​​​നാ​​​​യി ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​മു​​​​ണ്ട്.

കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ പ്ര​​​​ശ്നം റ​​​​ബ​​​​റാ​​​​ണ്. ഇ​​​​പ്പോ​​​​ൾ വി​​​​ല മെ​​​​ച്ച​​​​മാ​​​​ണെ​​​​ങ്കി​​​​ലും സീ​​​​സ​​​​ണ്‍ മാ​​​​റു​​​​ന്പോ​​​​ൾ വി​​​​ല കു​​​​റ​​​​യു​​​​ക​​​​യാ​​​​ണ് പ​​​​തി​​​​വ്. അ​​​​തി​​​​നാ​​​​ൽ വി​​​​ല സ്ഥി​​​​ര​​​​ത​​​​യു​​​​ണ്ടാ​​​​വ​​​​ണം. 250 രൂ​​​​പ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​ല ഷീ​​​​റ്റ് റ​​​ബ​​​​റി​​​​ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​കു​​​​മോ എ​​​​ന്നാ​​​​ണ് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​റെ​​​​പ്പേ​​​​ർ പ​​​​ച്ച​​​​ക്ക​​​​റി കൃ​​​​ഷി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ജീ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ്. അ​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ളും ആ​​​​വി​​​​ഷ്ക​​​രി​​​​ക്കും.

◄ കൃ​​​​ഷി​​​​യും ജ​​​​ല​​​​വി​​​​ത​​​​ര​​​​ണ​​​​വും

ജ​​​​ല​​​​വ​​​​കു​​​​പ്പും കൃ​​​​ഷി​​​​വ​​​​കു​​​​പ്പും ത​​​​മ്മി​​​​ലു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലു​​​​ടെ കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നാ​​​​കും. ഈ ​​​​വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളും നി​​​​ർ​​​​ജീ​​​​വ​​​​മാ​​​​ണ്. ഫ​​​​ണ്ടി​​​​ന്‍റെ അ​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​യു​​​​മു​​​​ണ്ട്. മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ല​​​​സേ​​​​ച​​​​നം കാ​​​​ർ​​​​ഷി​​​​കോത്്പാ​​​​ദ​​​​ന വ​​​​ർ​​​​ധ​​​​ന​​​​യ്ക്ക് ഏ​​​​റെ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഈ ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കും.

◄ ക​​​​നാ​​​​ലു​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണം

സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ ക​​​​നാ​​​​ലു​​​​ക​​​​ളും ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. ഇ​​​​പ്പോ​​​​ഴു​​​​ള്ള ക​​​​നാ​​​​ലു​​​​ക​​​​ൾ ദീ​​​​ർ​​​​ഘി​​​​പ്പി​​​​ക്കും. ക​​​​നാ​​​​ലു​​​​ക​​​​ളി​​​​ലെ വെ​​​​ള്ളം കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യ്ക്കു ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന രീ​​​​തി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റും. ക​​​​നാ​​​​ലി​​​​ൽ വെ​​​​ള്ളം സു​​​​ല​​​​ഭ​​​​മാ​​​​​കു​​​​ന്പോ​​​​ൾ സ​​​​മീ​​​​പ കി​​​​ണ​​​​റു​​​​ക​​​​ളി​​​​ലും വെ​​​​ള്ളം ല​​​​ഭി​​​​ക്കും. ജ​​​​ല​​​​ത്രോ​​​​സു​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കും. പൈ​​​​പ്പ് വെ​​​​ള്ളം കൊ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ളും പ​​​​ര​​​​മാ​​​​വ​​​​ധി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കും.

◄ ചെ​​​​ളി​​​​യും മ​​​​ണ​​​​ലും പ​​​​രി​​​​മി​​​​തി

ജ​​​​ല​​​​സ്രോ​​​​ത​​​​സു​​​​ക​​​​ളി​​​​ലെ ചെ​​​​ളി നീ​​​​ക്കം​​​ചെ​​​​യ്യു​​​​ന്ന​​​​ത് പ​​​​രി​​​​ഗണിക്കും. ഡാ​​​​മു​​​​ക​​​​ളി​​​​ൽ നി​​​​ന്നും മ​​​​ണ​​​​ൽ വാ​​​​ര​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന എ​​​​ല്ലാ ക​​​​രാ​​​​റു​​​​ക​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ക്കും. ക​​​​രാ​​​​റു​​​​ക​​​​ൾ സു​​​​താ​​​​ര്യ​​​​മാ​​​​ണോ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​ന്ന വി​​​​ധ​​​​മാ​​​​ണോ എ​​​​ന്ന് നോ​​​​ക്കും. മ​​​​ണ​​​​ൽവാ​​​​ര​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മ​​​​റ്റു വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള ത​​​​ട​​​​സ​​​​ങ്ങ​​​​ൾ അ​​​​താ​​​​തു വ​​​​കു​​​​പ്പു മ​​​​ന്ത്രി​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചു പ​​​​രി​​​​ഹ​​​​രി​​​​ക്കും.

◄ കു​​​​ടി​​​​വെ​​​​ള്ള പ്ര​​​​ശ്നം

പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ൽ മു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന ജ​​​​ൽജീ​​​​വ​​​​ൻ മി​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കുന്നതിനു മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ല്കും. പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ന​​​​ട​​​​പ്പാ​​​​ക്കലി ലെ അ​​​​പാ​​​​ക​​​​ത​​​​മൂ​​​​ല​​​​മാ​​​​ണ് കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​നു പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന​​​​ത്. ജ​​​​ൽജീ​​​​വ​​​​ൻ മി​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്താ​​​​കെ​​​​യു​​​​ള്ള ജോ​​​​ലി​​​​ക​​​​ൾ പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ലാ​​​​ണ്. ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ വെ​​​​ള്ളം കി​​​​ട്ടി​​​​യ അ​​​​ന്നു മു​​​​ത​​​​ൽ പ​​​​ണം അ​​​​ട​​​​ച്ചാ​​​​ൽ മ​​​​തി. ഓ​​​​രോ ജി​​​​ല്ല​​​​യി​​​​ലും റി​​​​വ്യു മി​​​​റ്റിം​​​​ഗു​​​​ക​​​​ൾ വി​​​​ളി​​​​ച്ചു ചേ​​​​ർ​​​​ത്തു പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി പ​​​​രി​​​​ഹ​​​​രി​​​​ക്കും.

◄ മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ആ​​​​ശ​​​​ങ്ക

മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​റി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സു​​​​ര​​​​ക്ഷ, ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു വെ​​​​ള്ളം എ​​​​ന്ന​​​​താ​​​​ണ് ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും നി​​​​ല​​​​പാ​​​​ട്. മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​റി​​​​ൽ പു​​​​തി​​​​യ ഡാം ​​​​എ​​​​ന്ന​​​​താ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന നി​​​​ല​​​​പാ​​​​ട്.

◄ ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട്

ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ടാ​​​​ണ്. ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കും. വൈ​​​​കാ​​​​തെ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ന്ന​​​​ത​​​​ത​​​​ല ച​​​​ർ​​​​ച്ച​​​​ക​​​​ളും തു​​​​ട​​​​ർ​​​​ന്ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മെ​​​​ടു​​​​ക്കും.

◄ ഭ​​​​വ​​​​നനി​​​​ർ​​​​മാ​​​​ണ പ​​​​ദ്ധ​​​​തി 

ശ​​​​ന്പ​​​​ളം കൊ​​​​ടു​​​​ക്കാ​​​​ൻ പോ​​​​ലും സാ​​​​ധി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് ഭ​​​​വ​​​​ന നി​​​​ർ​​​​മാ​​​​ണ വ​​​​കു​​​​പ്പി​​​​ലു​​​​ള്ള​​​​ത്. ബ​​​​ജ​​​​റ്റ് സ​​​​പ്പോ​​​​ർ​​​​ട്ട് കൂ​​​​ടു​​​​ത​​​​ലാ​​​​യി ന​​​​ല്കി ഹൗ​​​​സിം​​​​ഗ് ബോ​​​​ർ​​​​ഡി​​​​നെ കാ​​​​ര്യ​​​​ക്ഷ​​​​മാ​​​​ക്കും.

◄ വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് സു​​​​ര​​​​ക്ഷ 

വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണവിഷയ​​​ത്തി​​​​ൽ ശാ​​​​ശ്വ​​​​ത​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്തും. വ​​​​നം അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധം തീ​​​​ർ​​​​ക്കും. കാ​​​​ട്ടു​​​​പ​​​​ന്നി​​​​യെ വെ​​​​ടി​​​​വ​​​​യ്ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​വു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ചു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കും.

Latest News

Corehub Up